English Blog

2015, ജൂൺ 27, ശനിയാഴ്‌ച

മൂക്കിന്റെ രൂപഭംഗി വർദ്ധിപ്പിക്കു........


മൂക്കിന്റെ ഭംഗിയാണ് മുഖത്തിന്റെ ഭംഗി. മുക്കിന്റെ വൈരുപ്യത വ്യക്തിതത്തെ ബാധിക്കുന്നു. മുക്കിന്റെ രൂപഭംഗി വർദ്ധിപ്പിക്കാൻ  നടത്തുന്ന ശസ്ത്രക്രിയയാണ്  രിനോപ്ലാസ്ടി. ചെറിയ  മുക്ക് , വളഞ്ഞ മുക്ക് , മുഴയൂളള മുക്ക് , മുക്കിന്റെ തുമ്പ്  ഉരുണ്ടതും , വലിപ്പം കുറുഞ്ഞ മുക്ക്  അല്ലങ്കിൽ തുങ്ങിയ തുമ്പ്  എന്നീ പ്രശ്നങ്ങൾക്ക്  രിനോപ്ലാസ്ടി സഹായികമാകുന്നു.
ശസ്ത്രക്രിയക്കു അവിശ്യമായ  തരുണാസ്ഥി ചെവിയിൽ നിന്നോ അല്ലങ്കിൽ  വാരിയെല്ലുകളിൽ നിന്നോ എടുക്കുന്നു. ശസ്ത്രക്രിയക്കു ശേഷം എട്ട് ദിവസം രോഗിയുടെ മുക്കിൽ തടിപ്പ് ഉണ്ടാകുാൻ സാധ്യതയുണ്ട് . ശസ്ത്രക്രിയക്കു ശേഷം ഏതാനും ആഴ്ചകൾ വീക്കം ഉണ്ടാകും. ഒരു മാസം ഊർജ്ജസ്വലമായ ശാരീരിക വ്യായാമം ഒഴിവാക്കണം. മുക്കിന്റെയും കണ്ണിന്റെയും കീഴ്ഭാഗത്ത് വിക്കമുണ്ടാകും. കുറച്ച്  ദിവസത്തേക്ക് തല നിവർന്നിരിക്കാൻ ശ്രദ്ധിക്കണം . ഏതാനും ദിവസങ്ങൾക്കു ശേഷം നിങ്ങൾക്കു  സധാരന്ന ജിവിതത്തിലേക്ക് മടങ്ങി വരാം
രിനോപ്ലാസ്ടി യിലുടെ നിങ്ങൽകൂ സൌന്ദര്യമുള്ള മുക്ക് സ്വന്തമാക്കാം . സൗന്ദര്യമായ മൂക്കിന് ഞങ്ങളെ ബന്ധപ്പെടുക