English Blog

2016, ഏപ്രിൽ 1, വെള്ളിയാഴ്‌ച

മുടി കൊഴിച്ചിലിന് ഒരു പരിഹാരമാർഗം ..........


നമമുടെ സൗന്ദര്യ സംരക്ഷണത്തിൽ മുടി വളരെ അധികം പങ്ക് വഹിക്കുന്നുണ്ട് . പ്രാചീന കാലം മുതൽ മുടി സംരക്ഷണത്തിനായി നമ്മൾ പല വിധ മാർഗങ്ങൾ സീകരിക്കാറുണ്ട് . മുടിയുടെ സംരക്ഷണ കാര്യത്തിൽ നമ്മൾ അഭിമുഖീകരികുന്ന ഒരു പ്രധാന  പ്രശ്നം ആണ് മുടി കൊഴിച്ചിൽ.

Hair fall and Hair Transplant

 മുടി കൊഴിച്ചിൽ പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം . അവയിൽ ചിലതാണ്
  • പാരിസ്ഥിതികമായ കാരണങ്ങൾ
  • പ്രായാധിക്യം
  • പിരിമുറുക്കം
  • പോഷകാഹാര കുറവ്
  • പുകവലി
  • ഹോർമോണിന്റെ  അസന്തുലിതാവസ്ഥ
  • ജനിതക തകരാറുകൾ
  • തലയോട്ടിയിലെ അണുബാധ
  • തെറ്റായ രാസപദാർഥങ്ങൾ  അടങ്ങിയ മുടി ഉല്പനങ്ങളുടെ ഉപയോഗം
  • ചില  തരം മരുന്നുകളുടെ ഉപയോഗം

മുടി കൊഴിച്ചിൽ തടയാൻ ആയി പല വിധ ചികിത്സ രീതികൾ നാം ഉപയോഗിക്കാറുണ്ട് . അതിൽ പ്രധാനപ്പെട്ട ഒരു ചികിത്സ രീതി ആണ് ഹെയർ ട്രാൻസ്പ്പ്ലാന്റ്റ്  ശസ്ത്രക്രിയ (Hair Transplant Surgery) . ഈ ചികിത്സ രീതിയിൽ മുടി കുറവുള്ള ഭാഗത്ത് കൃത്രിമമായ മുടി പിടിപ്പിച്ച് ചേർക്കുന്നു . ഇവ സ്ഥിരമായി പിടിപ്പിക്കുന്നവയാണ് . അതിനാൽ ഇതിന് ഭാവിയിൽ സംരക്ഷണം നല്കേണ്ടത്തിന്റെ ആവശ്യം ഇല്ല . ഹെയർ ട്രാൻസ്പ്പ്ലാന്റ്റ്‌ ശസ്ത്രക്രിയ പല രോഗികളിലും വ്യത്യസ്തം ആയിരിക്കും .  ഹെയർ ട്രാൻസ്പ്പ്ലാന്റ്റ്  ശസ്ത്രക്രിയയിൽ പൊതുവായി കണ്ടുവരുന്ന രണ്ട് തരം രീതികൾ ആണ്  Follicular unit transplant(FUT/Strip surgery) യും  Follicular unit extraction(FUE) നും .  ഈ രണ്ടു ചികിത്സ രീതികളും മുടിക്ക് ഉള്ളു തോന്നിപ്പിക്കാനും ഭാവിയിൽ അതിന്റെ സംരക്ഷണത്തിനും സഹായിക്കുന്നു .

Specialists Cosmetic Centre മുടിയുടെ സംരക്ഷണത്തിനും പരിപാലനത്തിനും നമ്മെ സഹായിക്കുന്നു . കോസ്മെറ്റിക് ശാസ്ത്രക്രിയയിലൂടെ മുടിയുടെ സൗന്ദര്യം  നമ്മുക്ക് നിലനിർത്താൻ സാധിക്കുന്നു .


കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക  

http://www.specialistscosmeticcentre.com/contact-us/